You Searched For "പി എഫ് ഐ"

മുസ്‌ളിം സമുദായ പ്രശ്നങ്ങളില്‍ കായികമായി ഇടപെടാനും ആയുധങ്ങളും സ്ഫോടകവസ്തുക്കളും ഉപയോഗിച്ച് പ്രതിരോധിക്കാനും പദ്ധതികള്‍; നീതിപിഠം- സൈന്യം-പൊലീസ് എന്നിവയില്‍ വിശ്വസ്തരായ കേഡര്‍മാരെ തിരുകിക്കയറ്റി;ശിക്ഷിക്കാന്‍ ദാറുല്‍ ക്വാസ കോടതി! ഇന്ത്യയില്‍ ഇസ്ലാമിക ഭരണം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ 2047 എന്ന അജന്‍ഡ; പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഉയരുന്നത് ഗുരുതര ആരോപണം
ഭീകരതയിലൂടെ രാജ്യത്തു സമാന്തര നീതിവ്യവസ്ഥ സ്ഥാപിക്കാനുള്ള ശ്രമം രഹസ്യമായി നടത്തി;ഒരു പ്രത്യേക സമുദായത്തിന്റെ നേതാക്കളെ ലക്ഷ്യമിട്ടു പ്രതികള്‍ ഹിറ്റ് ലിസ്റ്റ് തയാറാക്കി; ഭീകര സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തു; കേരളത്തിലെ സര്‍ജിക്കല്‍ സ്ട്രൈക്കില്‍ എന്‍ഐയ്ക്ക് കിട്ടിയത് കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ട 950 പേരുടെ പട്ടിക; ജഡ്ജിയും ഹിറ്റ് ലിസ്റ്റില്‍; ഹൈക്കോടതിയിലെ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്
പുറമെ സാമൂഹിക പ്രവര്‍ത്തനം അകത്ത് ജിഹാദ്; റമദാന്‍ ഫണ്ട് മുതല്‍ സക്കാത്ത് ഫണ്ടു വരെ തീവ്രവാദത്തിന്; വാടക വഴിയും റെന്റ് എ കാര്‍ വഴിയുമൊക്കെ ധനശേഖരണം തുടങ്ങി ആരോപണങ്ങള്‍ പലത്; അറസ്റ്റിലായ ഫൈസി ദുരൂഹതകളുടെ നേതാവ്; എസ് ഡി പി ഐയുടെ സാമ്പത്തിക നാഡി മോദിയും അമിത്ഷായും തകര്‍ക്കുമ്പോള്‍!
നാട്ടിലേക്ക് പറന്നിറങ്ങിയാല്‍ വിമാനത്താവളത്തില്‍ വച്ച് പിടിവീഴും; പോപ്പുലര്‍ ഫ്രണ്ടിനെ പിന്തുണച്ച് ധനസമാഹരണം നടത്തിയ പതിനായിരത്തോളം മലയാളികള്‍ ഗള്‍ഫില്‍ കുടുങ്ങി; മലയാളികള്‍ അടക്കം 13,000 പി എഫ് ഐ അനുഭാവികള്‍ പണം അയച്ചത് ഹവാല ഇടപാട് വഴി; എന്‍ ഐ എ വലയില്‍ ആദ്യം കുടുങ്ങിയത് ബിഹാര്‍ സ്വദേശി മുഹമ്മദ് ആലം